ഒരു ഇടവേളയ്ക്ക് ശേഷം സെക്കൻഡ് ഷോ നായിക ഗൗതമി നായർ അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നു.
March 02, 2021
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായർ അഭിനയ രംഗത്തേയ്ക്ക് മടങ്ങി എത്തുന്നു. പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യയും മഞ്ജു വാരിയർ പ്രധാന കഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്
0 Comments