ഭാരതീയ ജനതാ പാർട്ടി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പദയാത്ര നടത്തി .
ആയിരം കോടിയിൽപരം രൂപയുടെ വനംകൊള്ള നടന്നതിയതിലെ കുറ്റക്കാരെ കയ്യാമം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായ് ആഹ്വാനം ചെയ്തത പദയാത്രയാണ് ചങ്ങരംകുളത്ത് നടന്നത്.
കൃഷ്ണൻ പാവിട്ടപ്പുറം അധ്യക്ഷതവഹിച്ചു ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മുഖ്യപ്രഭാഷണം നടത്തി.
അശോകൻ പള്ളിക്കര
സുധാകരൻ നന്നംമുക്ക്
കുഞ്ഞുണ്ണി കരുമത്തിൽ
വിജയൻ മടത്തിപാഠം
ഹരീഷ് ചിറവല്ലൂർ
രമേഷ് പള്ളിക്കര
രജീഷ് കാഞ്ഞിയൂർ എന്നിവർ സംസാരിച്ചൂ
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments