പെരുമ്പടപ്പിൽ വാർഡ് മെമ്പർക്കു കൊതുക് നശികരണ യന്ത്രം നൽകി കോൺഗ്രസ് കമ്മിറ്റി
പെരുമ്പടപ്പു : കാല വർഷം ശക്തി പ്രാപിക്കുന്നതിനോട് അനുബന്ധിച്ചു പകർച്ച വ്യാതികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെരുമ്പടപ്പു പത്താം വാർഡ് മെമ്പർ വി അഷറഫ് നു കൊതുക് നശികരണ യന്ത്രം നൽകി 10 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി.
പെരുമ്പടപ്പ് പതിയറ AMMUP സ്കൂളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി റംഷാദ്, വാർഡ് മെമ്പർ അഷറഫിനു നൽകി ഉൽഘടനം നിർവഹിച്ചു.
ചടങ്ങിൽ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.പെരുമ്പടപ്പ് പുത്തൻപള്ളി KMM ഹോസ്പിറ്റൽ പരിസരം കോൺഗ്രസ് /യൂത്ത് കെയർ പ്രവർത്തകരായ ഷംസു , ശഹീദ്, വാർഡ് മെമ്പർ അഷറഫ് വി , യൂത്ത് കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി ദിൻഷദ് എനിവർ ചേർന്ന് കൊതുക് നശീകരണം നടത്തി.
പെരുമ്പടപ്പു ഗ്രാമപഞ്ചായത്തു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവ കൊതുക് നശികരണം നടത്തി.
വാർഡ് മെമ്പറുടെ നേത്രത്വത്തിൽ പൊതു ഇടങ്ങളിലും, വെള്ള കേട്ടുള്ള സ്ഥലങ്ങളിലും കൊതുക് നശികരണം പ്രവർത്തനങ്ങൾ ആരംഭിച്ചു
0 Comments