പരിസരം ശുചീകരിച്ച് കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നൂറ്റിമൂന്നാം ജൻമദിനത്തോടനുബന്ധിച്ചാണ് എരമംഗലത്തിന്റെ പല ഭാഗങ്ങളിലായി ശുചീകരണം നടത്തിയത്.
യു. അബൂബക്കർ , വി.കെ.എം അഷറഫ്, സുരേഷ് പാട്ടത്തിൽ, ഷിബു കളത്തിപറമ്പിൽ , വിനു എരമംഗലം, സുഹൈൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments