ഒളിംപിക് ആശംസ കാർഡ് മൽസരത്തിൽ വിജയിയായി എരമംഗലം സ്വദേശി അർച്ചന ഉണ്ണി
മലയാള മനോരമയും കേരള ഒളിംപിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഒളിംപിക് ആശംസ കാർഡ് മൽസരത്തിൽ ജില്ലാ തലത്തിൽ
എരമംഗലം താഴത്തേൽപടി സ്വദേശികളായ ഉണ്ണികൃഷ്ണൻ നിഷ ദമ്പതികളുടെ മകൾ C M M UP സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അർച്ചന ഉണ്ണി വിജയിയായി.
മലപ്പുറം ജില്ലാ തലത്തിൽ നിരവധി വിദ്യാർർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് അർച്ചന അഭിമാനകരമായ നേട്ടം കൈവരിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments