Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുറ്റിപ്പുറം - പുതുപൊന്നാനി ദേശീയപാതയിൽ പള്ളപ്രം പാലം ഒരാഴ്ച അടക്കും











കുറ്റിപ്പുറം - പുതുപൊന്നാനി ദേശീയപാതയിൽ പള്ളപ്രം  മേൽപ്പാലത്തിൽ എക്സ്പാൻഷൻ ജോയിന്റ് ഫില്ലിംഗ് പ്രവൃത്തി നാളെ (02-07-2021) മുതൽ ആരംഭിക്കുന്നതിനാൽ
പാലം ഒരാഴ്ച അടച്ചിടേണ്ടി
വരുമെന്ന് ദേശീയ പാത 
എക്സിക്യൂട്ടീവ് എഞ്ചിനീയർ 
അറിയിച്ചു.

പാലത്തിൽ അറ്റകുറ്റ പണികൾ നടത്തേണ്ട അടിയന്തിര സാഹചര്യം ഉടലെടുത്തതിനാലാണ് അടച്ചിടേണ്ടി വരുന്നതെന്നും അധികൃതർ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments