യുവധാര GCC യും യുവധാര കലാ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്ക് ടെലിവിഷൻ നൽകി
പുന്നയൂർക്കുളം:വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന മഹത് സന്ദേശമുൾക്കൊണ്ട് നടപ്പിൽ വരുത്തുന്ന കർമ്മ പദ്ധതിക്ക് തുടക്കമായി. കിഴക്കേ ചെറായി യുവധാര GCC യും യുവധാര കലാ സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ പുന്നയൂർക്കുളം മൂന്നാം വാർഡിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി ടെലിവിഷൻ നൽകിയത്. കോവിഡ് മാനദണ്ഡം പാലിച്ച് യുവധാര നഗറിൽ വെച്ച് താജുദ്ധിൻറെ അദ്യക്ഷതയിലാണ് കർമ്മം നടന്നത്.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ജാസ്മിൻ ഷഹീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമത :പ്രേമ സിദ്ധാർത്ഥൻ,ബ്രാഞ്ച് സെക്രട്ടറി സുഭാഷ് ഇ. പി, യൂനസ്
എന്നിവർ ആശംസകൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments