Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഐ20 N-ലൈന്‍ ബുക്കിംഗ് ആരംഭിച്ച്‌ ഹ്യുണ്ടായി!



ക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി N-ലൈന്‍ ശ്രേണിയിലെ പെര്‍ഫോമന്‍സ് കാറുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബറിലാണ് ഹ്യുണ്ടായി i20 N ലൈനിന്റെ വില പ്രഖ്യാപിച്ച്‌ വില്‍പ്പന ആരംഭിക്കുന്നത്. ഇപ്പോള്‍ i20 N ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് കമ്ബനി ബുക്കിംഗ് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എന്‍ ലൈന്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക. നിലവില്‍ യൂറോപ്പ്, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ബ്രാന്‍ഡ് കമ്ബനി പുറത്തിറക്കിയിട്ടുള്ളത്. i20 N ലൈന്‍ ആണ് N-ലൈന്‍ ശ്രേണിയില്‍ ഇന്ത്യയില്‍ ആദ്യം എത്തുക.
REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments