Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂർക്കുളം മാവിൻ ചുവട് വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു .



പുന്നയൂർക്കുളം മാവിൻ ചുവട് വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു .

മാവിൻചുവട് സുബുഹുസലാം മദ്രസക്ക് മുൻവശം  കൈപ്പഞ്ചേരി ശ്രീഹരിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

കിണറിന്റെ കൈവരികൾ ഉൾപ്പെടെ ഭൂമിയിലേക്ക് താഴ്ന്നു. മാവിൻ ചുവട് , വന്നേരി പ്രദേശങ്ങളിൽ മാസങ്ങൾക്ക് മുൻപും ഇത്തരത്തിൽ കിണറുകൾ ഇടിഞ്ഞ് താഴ്ന്നിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments