കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി
ഗുരുവായൂര്‍ നഗരസഭ കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ (കെ എം സി എസ് യു) അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കി.
ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് തുക ഏറ്റുവാങ്ങി. കെ എം സി എസ് യു ജില്ലാ ജോ.സെക്രട്ടറി എന്‍ കെ അമീറലി, ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറി എം ഡി റിജേഷ്, യൂണിറ്റ് പ്രസിഡന്റ് ജി പ്രതാപചന്ദ്രന്‍, യൂണിറ്റ് ട്രഷറര്‍ നിതീഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് കൈമാറിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments