Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വ്യാജ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; സൗദിയില്‍ നാല് പേര്‍ അറസ്റ്റില്‍.

                                      
റിയാദ്: കോവിഡ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വ്യജമായി നിര്‍മ്മിച്ച് വിതരണം ചെയ്ത കുറ്റത്തിന് ഒരു സ്ത്രീയടക്കം നാല് ബംഗ്ലാദേശികള്‍ സൗദിയില്‍ അറസ്റ്റില്‍. സൗദിയിലെ റിയാദിലാണ് ഇവര്‍ അറസ്റ്റിലായത്. വ്യാജ രേഖകളുടെ സഹായത്തോടെയാണ് ഇവര്‍ പി.സിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിച്ചത്.
വ്യാജ രേഖകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിച്ച ഉപകരണങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.




REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments