പ്ലസ് വൺ മോഡൽ പരീക്ഷ ഇന്നാരംഭിക്കുന്നു.
വിശദവിവരം സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷ കഴിഞ്ഞ് സംശയനിവാരണത്തിന് അധ്യാപകരെ ബന്ധപ്പെടാം.
സ്കൂള്‍ അധികൃതര്‍ അറിയിക്കുന്നതനുസരിച്ച് ഉത്തരക്കടലാസ് എത്തിക്കണം. ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്ക്ക് പകല്‍ ഒന്നിന് ചോദ്യം പോര്‍ട്ടലില്‍ ലഭ്യമാകും. മോഡല്‍ പരീക്ഷ സെപ്തംബര്‍ നാലിന് അവസാനിക്കും. പൊതുപരീക്ഷ ആറിന് ആരംഭിക്കും. രണ്ടുമുതല്‍ നാലുവരെ പൊതുജന പങ്കാളിത്തത്തോടെ സ്കൂളുകള്‍ ശുചീകരിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments