Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വാതന്ത്രദിനം ആചരിച്ച് ബിരിയാണി ചലഞ്ചും സംഘടിപ്പിച്ച് ശ്രദ്ധ നേടി ടീം ഇ ആർ എം .



സ്വാതന്ത്രദിനം ആചരിച്ച് ബിരിയാണി ചലഞ്ചും സംഘടിപ്പിച്ച് ശ്രദ്ധ നേടി ടീം ഇ ആർ എം .

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ടീം ഇ.ആർ.എം. സ്വാതന്ത്ര ദിനം ആഘോഷിച്ചു.

എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ പ്രദേശത്തെ പ്രമുഖ വ്യക്തിത്വം നാസർ ബി.പി. ദേശീയപതാക ഉയർത്തി. തുടർന്ന് ബിരിയാണി ചലഞ്ച് നടന്നു. ടീം ഇ.ആർ.എം. നാല് വർഷമായി തുടരുന്ന ക്ഷേമപെൻഷനിലേക്ക് ഫണ്ട് കണ്ടെത്തുന്നായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ രണ്ടായിരം ബിരിയാണി ടീം ഇ ആർ എം അംഗങ്ങൾ ഇന്ന് വിതരണം നടത്തി.

സഹകരിച്ചവർക്ക് നന്ദി അറിയിച് ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments