പി എഫ് ജി കവിതാലാപന മത്സരം ;
വിജയികളെ പ്രഖ്യാപിച്ചു
പെരുമ്പടപ്പ് : പി എഫ് ജി കൾച്ചറൽ സെന്റർ & ലൈബ്രറി വാർഷികത്തോടാനുബന്ധിച്ച് നടത്തിയ കവിതാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗത്തിൽ ഭവ്യ, നാസർ, റിദ നസ്‌റിൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ റിയ കെ, ജന്ന, ഷെറാന എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
കേരളത്തിലെ ഇരുത്തം വന്ന കവികളുടെ ശാഖകൾ വളരെ തന്മയത്തത്തോടെ മത്സരാർത്ഥികൾ ആലപിച്ചുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
കെട്ടകാലത്ത് കഥയും കവിതയും മനുഷ്യ പക്ഷത്ത് നിൽക്കുന്നതാവണമെന്ന് 'കാവ്യഞ്‌ജലി' സംഗമം അഭിപ്രായപ്പെട്ടു
മിൻഹാസ്, നിസാർ പുത്തൻപള്ളി, അബ്ദുള്ള ഇല്ലത്ത് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments