മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് വിനോദ് വലിയാറ്റൂർ അർഹനായി.
നിലവിൽ പൊന്നാനി ISHO ആണ് ഇദ്ദേഹം. മികച്ച അന്വേഷണ മികവിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം 2021 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട പോലീസ് മെഡലിന് അർഹനായത്.
മികച്ച സേവനങ്ങളിലൂടെ ജനപ്രിയ പോലീസ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ ഏറെ ശ്രദ്ധേയനാണ് വിനോദ് വലിയാറ്റൂർ
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments