Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു.


പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു.

ആഴ്ചയിൽ ആറ് ദിവസവും കടകളും തുറക്കാം
കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ .

ഞായറാഴ്ച മാത്രം ഇനി ലോക്ഡൗൺ.

ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് എത്താം.

വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.

ഇന്നത്തെ പൊതുസാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക്, ഒരു സ്ഥലത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച്ച ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗണും മറ്റുള്ളയിടങ്ങളിൽ ആഴ്ച്ചയിൽ ആറു ദിവസം പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടാകും.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നും ഓണദിനമായ ഓഗസ്റ്റ് 22-നും ലോക്ഡൗൺ ഉണ്ടാവില്ല.

സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങൾ ഉറപ്പാക്കണം.
വാക്സിനെടുത്തവരും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർ കടയിൽ പോകുന്നതാണ് അഭികാമ്യം.

25 ചതുരശ്ര അടിയിൽ ഒരാൾ വീതം എന്ന നിയന്ത്രണം കടകളിൽ പാലിക്കണം


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments