പൊന്നാനി ∙ ആഴക്കടലിൽ ശക്തമായ കാറ്റും കോളും നാലു ദിവസത്തെ മീൻപിടിത്തം കഴിഞ്ഞ് കരയിലേക്കു തിരിക്കാനിരുന്ന വള്ളം കടലിൽ കുടുങ്ങി. ഒരു രാത്രി മുഴുൻ ആഴക്കടലിൽ നങ്കൂരമിട്ട വള്ളം ഇന്നലെ വൈകുന്നേരത്തോടെ പൊന്നാനി ഹാർബറിലേക്ക് എത്തി. 5 തൊഴിലാളികളെയും കൊണ്ട് 25ന് രാവിലെ മീൻപിടിത്തത്തിനിറങ്ങിയ പൊന്നാനി സ്വദേശി തണ്ണീർക്കുടിയന്റെ ഹബീബിന്റെ ഉടമസ്ഥതയിലുള്ള ‘ഷഹബാസ്’ എന്ന വള്ളമാണ് കടലിൽ കുടുങ്ങിയത്.
REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk
0 Comments