അഫ്ഗാൻ ജനങ്ങൾക്ക് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യം
പെരുമ്പടപ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഫ്‌ഗാൻ സഹോദരങ്ങൾക്ക്
ഐക്യ ദീപം തെളിയിച്ചു.
ചടങ്ങ് KSU ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജയദേവ് കോടത്തൂർ അദ്യക്ഷത വഹിച്ചു.. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജലീൽ കുന്നനയിൽ
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ
സിനാൻ കോടത്തൂർ, ജംഷീർ പാലപ്പെട്ടി , ജയപ്രസാദ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫാരിസ് കല്ലാട്ടേൽ,
ഗസ്നി, നൗഫൽ CVR എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments