SDPI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പാലപ്പെട്ടി സെൻററിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക എന്ന മുദ്രാവാക്യത്തോടെ
SDPI സംസ്ഥാനവ്യാപകമായി ഇന്ന് 1000 കേന്ദ്രങ്ങളിൽ നടത്തുന്ന
"തെരുവ് വിളംബരം "
പ്രതിഷേധത്തിന്റെ ഭാഗമായി SDPI പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പാലപ്പെട്ടി സെൻററിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർ ഫാസിസ്റ്റുകൾ കേരളത്തിൽ അധികാരത്തിലെത്തുന്നതിനു വേണ്ടി 400 കോടി രൂപ കള്ളപ്പണം വിതരണം നടത്തിയെന്നും BJP സംസ്ഥാന പ്രസിഡന്റ് k സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ട് പോലും ശരിയായ രീതിയിൽ അന്വേഷണം നടത്താതെ ഇരുട്ടിൽ തപ്പുന്ന പിണറായിയുടെ പോലീസിനെതിരെയും ദേശ ദ്രോഹികൾക്ക് കൂട്ടനിൽക്കുന്ന നിലപാടുകൾക്കെതിരെയും പ്രതിഷേധമിരമ്പി.
സുഫിയാൻ ചോഴിയാരകത്ത്, റഫീക്ക്, ഷാജി, റമീസ്, ഷിഹാബ്, ഷിബിലി , ജംഷീർ
എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments