പെരുമ്പടപ്പ് വ്യാപാരികളുടെ സഹായവും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫയുടെ ഒരു മാസത്തെ ഓണറോറിയവും ചേർന്ന് കുഞ്ഞിന് പുതുജീവൻ പ്രതീക്ഷ
രോഗിയായ കുഞ്ഞിന്റെ ചികിത്സാർത്ഥം പെരുമ്പടപ്പ് വ്യാപാരി സമൂഹം (KVVES PPU )സ്വരൂപ്പിച്ച തുകയും പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബഹു :ബിനീഷ മുസ്തഫ യുടെ ഒരു മാസത്തെ ഓണാറോ റിയവും കൂടി ചേർത്ത് KVVES PPU പ്രസിഡന്റ് അറഫ യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് ചികിൽസാ സഹായം കൈമാറി.
KVVES PPU സെക്രട്ടറി രവി മിൽമ, വൈസ് പ്രസിഡന്റ് ഷമീർ ഫെമ, മുഹമ്മത് കുട്ടി മെട്രോ, സുരേഷ് പൂങ്ങാടൻ, അഷറഫ് TP ആരോമ, മുസ്തഫ CMM,,റഷീദ് വിജയ് എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് ഇനിയും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ തെയ്യാറാണെന്ന് യൂത്ത് വിംഗ് പ്രസിഡന്റ് സലാഹുദ്ധീൻ skylark അറിയിക്കുകയും കുഞ്ഞിന്റെ അസുഖം എത്രയും പെട്ടന്നു ഭേദമാവനും, സഹകരിച്ച എല്ലാ വ്യാപാരി സുഹൃത്തുകൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് KVVES PPU ട്രെഷറർ അബ്ദു റഹ്മാൻ , ശബരി നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments