മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളുടെ താക്കോൽ സമർപ്പണം നടന്നു.
മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിൽ ശ്രീ മുല്ലപ്പള്ളി മോഹനൻ നമ്പൂതിരിയും വത്സല ടീച്ചറും വഴിപാടായി സമർപ്പിക്കുന്ന ഭണ്ഡാരങ്ങളുടെ താക്കോൽ സമർപ്പണം ക്ഷേത്രത്തിൽ വച്ച് നടന്നു.
ഭണ്ഡാരങ്ങളുടെ താക്കോൽ മൂക്കുതല ദേവസ്വം ചെയർമാൻ വൽസൻ നരണിപ്പുഴ ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments