ഡോക്ടർ രാജേഷ്കൃഷണൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി പോസ്റ്റർ മമ്മുട്ടി പ്രകാശനം ചെയ്തു.
ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വി.കെ. ശ്രീരാമാൻ സന്നിഹിതനായിരുന്നു.
ഡോക്ടർ രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയുടെ
തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിചിരിക്കുന്നത് യുവ സാഹിത്യകാരൻ കൂടിയായ റഫീക്ക് പട്ടേരിയാണ്.
എഡിറ്റിങ്ങ് താഹിർ ഹംസയും
പശ്ചാത്തല സംഗീതം ഒരുക്കിയത് എം.ടി ശ്രുതികാന്തും ആണ്.
ആദിസ്നേവ് മിക്സിംഗ് നിർവഹിച്ച ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ ഉടൻ പ്രേക്ഷകരിലെത്തും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments