പ്ലസ് ടു SSLC പരിക്ഷയിൽ ഏല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളെ ആദരിച്ചു.
SDPI പാലപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി
അനുമോദന ഉപഹാര വിതരണം നടത്തി...
പാലപ്പെട്ടി ബ്രാഞ്ച് സെക്രട്ടറി ജംഷീർ പാലപ്പെട്ടി യുടെ നേതൃത്വത്തിൽ എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുഫിയാൻ പാലപ്പെട്ടി ഉൽഘാടനം ചെയ്തു.
എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് പുതിയിരുത്തി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഷാഹുൽ നൗഷാദ് പാലപ്പെട്ടി സോഷ്യൽ ഫോറം ഒമാൻ പ്രതിനിധി റഹീം എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments