പുഴക്കര ക്ഷേത്രത്തിലും നവരാത്രി ദീപങ്ങൾ തെളിഞ്ഞു.
ദേവീക്ഷേത്രങ്ങളില്‍ ഇനിയുള്ള രാത്രികള്‍ ഭക്തിയുടെയും വ്രതത്തിന്റെയും സാധനകള്‍.
പ്രത്യേക പൂജകളും വഴിപാടുകളും ചുറ്റുവിളക്കും ഈ വർഷത്തിലും പുഴക്കര ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടക്കും.
കൊവിഡ് മാനദണ്ഡം അനുസരിച്ച് നവരാത്രി സംഗീതോത്സവവും മറ്റ് പരിപാടികളും ഇന്നലെ പല ക്ഷേത്രങ്ങളിലും മുതല്‍ ആരംഭിച്ചു. കഴിഞ്ഞതവണ കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അവസാന ദിവസങ്ങളില്‍ ദുര്‍ഗാഷ്ടമി മഹാനവമി പൂജകളും 15ന് പൂജയെടുപ്പും ലളിതമായ ചടങ്ങുകളോടെ നടക്കും. കുട്ടികള്‍ക്ക് അക്ഷരത്തിന്റെയും കലകളുടെയും വിദ്യാരംഭവും നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments