പഴഞ്ഞി എം.ഡി. കോളേജിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പാർച്ചന നടത്തി
ഒക്ടോബർ പതിനൊന്നിന് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഡെറാ കി ഗാലി പ്രവിശ്യയിൽ സൈനികരും തീവ്രവാതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പഴഞ്ഞി എം.ഡി. കോളേജിലെ 7(K) Girls Battalion NCC Thrissur unit ൻ്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി.
എം.ഡി കോളേജിലെ പ്രിൻസിപ്പിൾ തോമസ് മാത്യു, Associate NCC Officer Lt.Dr Shaheetha K S , Economics department HOD Dr.G . Rajeev , Senior Under Officer Binishia Brejeev എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദീപം തെളിയിച്ച് പ്രണാമം അർപ്പിച്ചു.
NCC Cadet കളും, കോളജിലെ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments