ശ്രീമതിചേച്ചിക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സി.പി.ഐ.എം.,
പുന്നയൂര്‍ക്കുളം വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പെരിയമ്പലം ഈച്ചരന്‍ വീട്ടില്‍
ശ്രീമതിചേച്ചിയ്ക്കും കുടുംബത്തിനുമാണ്
വീട് നിര്‍മ്മിച്ചു നല്‍കിയത്.
680 സ്ക്വയര്‍ഫീറ്റ് വീടാണ്
9.12 ലക്ഷം രൂപ ചിലവിൽ നിര്‍മ്മിച്ചത്.
വീടിന്റെ താക്കോൽ സിപിഐഎം
ജില്ലാ സെക്രട്ടറി
എം എം വർഗ്ഗിസ് കൈമാറി.
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം
എം കൃഷ്ണദാസ് ,ചാവക്കാട് ഏരിയസെക്രട്ടറി ടി ടി ശിവദാസ്,
എൻ കെ അക്ബർ എംഎൽഎ,
പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ
ഷെഹിർ,സി ടി സോമരാജ്,
ആലത്തയിൽ മൂസ, പി എസ് അലി എന്നിവർ സംസാരിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ
എ ഡി ധനീപ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി
എം കെ ബക്കർ സ്വാഗതവും,
വി.താജുദീൻ നന്ദിയും പറഞ്ഞു.
സ്നേഹഭവനം പൂർത്തീകരണത്തിനായി സഹകരിച്ച ഏവർക്കും ചടങ്ങിൽ നന്ദി അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments