അഭയം പാലിയേറ്റീവിന് കാരുണ്യത്തിന്റെ ആദരം .
പാലിയേറ്റിവ് രംഗത്തെ സേവന മികവിന്റെ അടിസ്ഥാനമാക്കി വടക്കെക്കാട് അഭയം പാലിയേറ്റീവ് കെയർ ചെയർപേഴ്സൺ മൈമൂനക്ക് കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവേകി.
കാരുണ്യം ഓഫീസ് ശിലാസ്ഥാപന ചടങ്ങിന്റെ ഉൽഘാടന വേളയിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മൈമൂനക്ക് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. കാരുണ്യം ട്രസ്റ്റ് ചെയർമാൻ
കുഞ്ഞുമുഹമ്മദ് സാഹിബ്, മറ്റ് ഭാരവാഹികൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന വേദിയിലാണ് ആദരവ് ഏറ്റുവാങ്ങിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments