കെ.രാഘവൻ മാസ്റ്റർ പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്
കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2021 ലെ പുരസ്കാരത്തിനായി വിദ്യാധരൻ മാസ്റ്ററെ തിരഞെടുത്തു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംഗീതമേഖലയിൽ വിദ്യാധരൻ മാസ്റ്ററുടെ കഴിവിനെ അംഗീകരിച്ചാണ് പുരസ്കാരം. നവംബർ ആദ്യവാരം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ വി.ടി.മുരളി, ടി.വി. ബാലൻ തുടങ്ങിയവർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments