ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അണ്ടത്തോട് നിന്നും തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് KSRTC ബസ് സർവീസ് 2021 ഒക്ടോബർ 30 ന് ആരംഭിക്കും.
മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്.
ഒക്ടോബർ 30 ന് അണ്ടത്തോട് വെച്ച് ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
ചാവക്കാട് -ഗുരുവായൂർ എന്നീ പ്രദേശങ്ങളിലൂടെയാണ് സർവീസ് നടത്തുക.
വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 8 ന് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിനും, KSRTC എം.ഡി. ബിജു പ്രഭാകർ IAS നോടും സംസാരിച്ചിരുന്നു. വിഷയം പരിശോധിച്ച ശേഷം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ് പറഞ്ഞിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments