Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ പാടശേഖരം തരിശിടില്ല; പുഞ്ച കൃഷി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


നരണിപ്പുഴ പാടശേഖരം തരിശിടില്ല; പുഞ്ച കൃഷി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ബണ്ട് നിർമ്മാണത്തിലെ അപാകത മൂലം നരണിപ്പുഴ - കുമ്മിപ്പാലം കോൾപടവിൽ ഈ വർഷം പുഞ്ച കൃഷി ഇറക്കില്ലെന്ന്  കർഷകർ തീരുമാനിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോൾപടവ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഞ്ച കൃഷി നടത്താൻ തീരുമാനമായി. 
 പുഞ്ച കൃഷി പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ബണ്ട് ബലപ്പെടുത്താനായുള്ള ജോലി ആരംഭിച്ചു.

സി.കെ പ്രഭാകരൻ, രാഘവൻ തട്ടകത്ത് , സുരേഷ് പാട്ടത്തിൽ, അച്ചുതൻ തുടങ്ങിയവർ ഇന്ന് പാടശേഖരത്തിലെത്തി കുറ്റിയടിച്ച് ജോലികൾ ആരംഭിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments