പുളിമരതണലിൽ സുഹൃത്തുക്കൾ ഫാദിലിന് ആദരവേകി.
ശാസ്ത്ര സാങ്കേതിക രംഗത്തു മികച്ച സംഭാവന നൽകിയ പ്രിയപ്പെട്ട ഫാദിൽനെ ഉമ്മയുടെ കൂട്ടുകാർ ചേർന്നു ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.
VHSP പുളിമരതണലിൽ 2001 - 02 ബാച്ചിൽ പഠിച്ചിരുന്ന സുഹൃത്തുക്കളായ സലിം ഗ്ലോബ്, മഹ്‌റൂഫ്, സിയാദ്, ആരിഫ, ധന്യ, ഷമീറ, ബിജിഷ, റുക്‌സാന എന്നിവർ പങ്കെടുത്തു..
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments