ന്യൂ, യു, പി, സ്ക്കൂൾ വാർഷികാഘോഷവും
യാത്രയയപ്പ് സംഗമവും നടത്തി
പൊന്നാനി, ഈശ്വരമംഗലം, ന്യൂ, യൂ, പി, സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും ,െപാന്നാനി നഗരസഭ ചെയർമാൻ, ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു, മുനിസിപ്പൽ കൗൺസിലർ, കെ ,വി ,ബാബു അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, നസീമ, ഇ.മാനേജർ വത്സൻ മOത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടി, എസ്,േഷാ ജ, ബി, പി 'സി.ഡോ, ഹരിയാനന്ദ കുമാർ, പി, ടി, എ, പ്രസിഡണ്ട്, ഷമീർ മിന്നത്ത്,.ആഷിക്ക്.വി.വി.
അബ്ദുറഹിമാൻ നാലകത്ത്, രഞ്ജിത്ത് ,പി ,
അഷ്കർ ,വി ,വി 'അഹമ്മദ് കബീർ 'എം, എ.അജിഷാൻ, സതീശൻ 'ടി കെ, ഇ, പി, എ, ലത്തീഫ് ,ജിറ്റി ജോർജ്, സീന ടീച്ചർ, അജിത് ലൂക്ക് 'വിപിൻ, സക്കീർ ,ഷം സു, അഫീൽ റഹ്മാൻ, മോഹൻദാസ്, തുടങ്ങിയവർ പ്രസംഗിച്ചു
ബാലതാരം.ആദിത് പ്രസാദ്, മുഖ്യാതിഥിയായിരുന്നു'
വിരമിക്കുന്ന അധ്യാപകരയ, പത്മജ, എ.വി ,ഗംഗ, വി, സുകുമാരൻ നായർ, എം. എന്നിവർ മറുപടി പ്രസംഗം നടത്തി, ഉപഹാര സമർപ്പണവും നടന്നു
REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk
0 Comments