ഇന്ധന വിലവർധനവിനെതിരെ സി.പി.എം. വെളിയങ്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയങ്കോട് സെന്ററിൽ നടന്ന പ്രതിഷേധ ധർണ സി.പി.എം. നേതാവ് ടി.എം. സിദ്ദീഖ് ഉദ്‌ഘാടനം ചെയ്യുതു. പി. ശശി അധ്യക്ഷത വഹിച്ചു. പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ, പാടത്തകായിൽ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk
0 Comments