മത്സ്യത്തൊഴിലാളികൾക്ക്പെരുന്നാൾ കിറ്റുമായി AITUC പ്രവർത്തകർ
പെരുന്നാൾ ദിനത്തിൽ മത്സ്യത്തൊഴിലാളികളായ അഞ്ഞൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനുള്ള കിറ്റുകളുമായി AITUC പ്രവർത്തകർ മത്സ്യതൊഴിലാളികളുടെ വീടുകൾതോറും വിതരണം ചെയ്യുകയുണ്ടായി. വിതരണ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ സ: A K ജബ്ബാർ നിർവഹിച്ചു എം മാജിദ് മത്സ്യത്തൊഴിലാളി AITUC സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്ലകുട്ടിക്ക മുഹമ്മദ് സുലൈമാൻ മരക്കടവ് എന്നിവർ പങ്കെടുത്തു
0 Comments