അസ്ഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
അയിരൂരിലെ കലാ കായിക സാംസ്‌കരിക രംഗങ്ങലിൽ നിറസാന്നിദ്യമായ (അയിരൂർ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ - അസ്ഗ) അസ്ഗയുടെ 30ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അയിരൂരിലെ 350 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം P. റംഷാദിന്റെ സാനിധ്യത്തിൽ ജില്ല പഞ്ചായത്ത് അംഗം AK സുബൈർ വിതരണോദ്ഘടനം നിർവഹിച്ചു.
N.C അനസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കിരൺ K ബാലൻ സ്വാഗതവും റംഷിദ് TC നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments