കേരളാ കർഷക സംഘം പുന്നയൂർക്കുളം
മേഖല സമ്മേളനം നടന്നു.
AIKS
കേരളാ കർഷക സംഘം പുന്നയൂർക്കുളം
മേഖല സമ്മേളനം
2022 ജൂലൈ 21 വ്യാഴം
കിസാൻ നഗറിൽ
(അണ്ടത്തോട് സ്കൂൾ )
M ബാലാജി ഉദ്ഘാടനം ചെയ്തു.
മാലിക്കുളം അബ്ബാസ്, MRരാധാകൃഷണൻ, PK രാധാകൃഷണൻ, അബ്ദുൾ കരീം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
MK ബക്കർ സ്വാഗതവും ആലത്തയിൽ മൂസ അദ്ധ്യക്ഷനായി. AD ധനീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ തട്ടകത്ത് രക്തസാക്ഷി പ്രമേയവും, EP സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments