നന്നംമുക്ക് പഞ്ചായത്തിൽ നടീൽ ഉൽസവം സംഘടിപ്പിച്ചു
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓണപ്പൂ കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും നടീൽ ഉത്സവം സംഘടിപ്പിച്ചു.
നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. കൃഷി ഭവൻ ഉദ്യോഗസ്ഥരും നാട്ടുകാരും കൃഷിക്കാരും പങ്കെടുത്തു.
0 Comments