കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( CITU ) മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം നടന്നു.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( CITU ) മാറഞ്ചേരി പഞ്ചായത്ത് സമ്മേളനം പനമ്പാട് സ്കൂളിൽ വെച്ച് നടന്നു, സമ്മേളനം CWFI സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കാക്കനാത്ത് ഉദ്ഘാടനം ചെയ്തു, പ്രസിഡന്റായി ഗോപിനാഥനെയും, സെക്രട്ടറിയായി സിദ്ധീഖ് കെ ടി യെയും ട്രെഷററായി ഉണ്ണികൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു
0 Comments