കണ്ടുകുറുമ്പകാവ് ഭാഗവത സപ്താഹ യജ്‌ഞത്തിന് സമാപനം.
പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്രത്തിൽ വർഷങ്ങളായി തുടർന്ന് വരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി. കർക്കിടകം ഒന്നിന് പ്രമുഖ ആചാര്യൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന യജ്ഞമാണ് ഭക്തി നിർഭരമായി സമാപിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments