കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : അഗ്നിത. പത്താം ക്ലാസുകാരിയുടെ സിനിമ " മായ " ശ്രദ്ധയാകർഷിച്ചു.
മൂക്കുതല PCNGHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മായ എന്ന പേരിൽ സിനിമ ഒരുക്കിയത്. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തന്നെ അഭിനേതാക്കളായി അധ്യാപകരുടെ മേൽനോട്ടത്തിൽ ഒരുക്കിയ സിനിമ ഏറെ ശ്രദ്ധയാകർഷിച്ചു.
മലപ്പുറം ഡയറ്റും, ജില്ല പട്ടികജാതി വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന
ഫസ്റ്റ് ഷോട്ട്
ഷോർട്ട് ഫിലിം പരിപാടിയുടെ ഭാഗമായാണ് PCNGHSS മൂക്കുതലയിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ പ്രദർശിപ്പിച്ചത്. മലപ്പുറം ഗവണ്മെന്റ് കോളേജിൽ വച്ചാണ് പ്രദർശനം നടന്നത്. സിനിമക്ക് മികച്ച അഭിപ്രായം നേടാനായി എന്നതും ശ്രദ്ധേയമാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments