നന്നംമുക്ക് പഞ്ചായത്തിൽ ജൈവ മാലിന്യ സംസ്കരണത്തിനായി റിംഗ് പോസ്റ്റുകൾ വിതരണം ചെയ്തു
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി റിംഗ് പോസ്റ്റുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി. പ്രവീൺ അധ്യക്ഷനായി.
റിംഗ് പോസ്റ്റിന്റെ വിതരണ ഉദ്ഘാടന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും ഹരികർമ്മ സേനാംഗങ്ങളും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments