വാക്കുകളുടെ നിരോധനം ജനാതിപത്യാ വിരുദ്ധം പി.ഡി.പി
ഇന്ത്യൻ പാർല്മെന്റിൽ വാക്കുകൾക്ക് നിയന്ത്രണം വരുത്തിയതും ചിലവാക്കുകൾ ഉപയോഗിക്കാൻ പാടില്ല എന്ന് നിയമം കൊണ്ട് വന്നത്. ജനാതിപത്യ വിരുദ്ധമാണ് ഇതിനെതിരെ പി.ഡി.പി പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പൊന്നാനിബ്സ്റ്റാന്റ പരിസരത്ത് പന്ത കുളത്തി പ്രതിഷേധിച്ചു.
പ്രകടനത്തിൽഇസ്മായിൽ പുതുപൊന്നാനി നിയന്ത്രത്വം നൽകി പ്രതിഷേധ സമരത്തിൽ മണ്ഡലം സെക്രട്ടറി എം.എ അഹമ്മദ് കബീർ ഉൽഘാടനം ചെയ്തു അഴിമതികൾ നടത്തുന്ന പാർല്മെന്റ എം പി മാരുടെ മുഖത്ത് നോക്കി നിങ്ങൾ അഴിമതികാരനാണന്ന് പറയാൻ പാടില്ല എന്ന് പറയുന്ന വാക്കുകൾ നിരോധിക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ ഇന്ത്യൻ പാർല്മെന്ററിൽ ആൺകുട്ടികൾ ഇല്ലാത പോയി ഫാസിസ്റ്റുകൾ എന്തു നിയമ കൊടുന്നാലും അതിനെതിരെ പ്രതികരിക്കാൻ മുഖ്യധാര പാർട്ടികൾ പരാജയപ്പെട്ടിരിക്കുന്നു എന്ന് ഉൽഘാടനം ചെയ്തു സംസ്സാരിച്ചു പ്രതിഷേധത്തിൽ കുമ്മിൽ അബ്ദു മനാഫ് അബ്ദുറഹ്മാൻ പുതുപൊന്നാനി ടി.വി. കുഞ്ഞി മുഹമ്മദ് പി.സി. എഫ് സെക്കിർ ജെ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു സംസ്സാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments