റൈസിംഗ് കോടഞ്ചേരി ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു.
മാറഞ്ചേരിയിലെ സാംസ്കാരിക കലാകായിക രംഗത്തെ കൂട്ടായ്മ റൈസിംഗ് കോടഞ്ചേരി ഫാമിലി ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. മെഹറൂഫ് സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഔപചാരിക ഉൽഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് അഡ്വ: ഇ സിന്ധു നിർവഹിച്ചു. തുടർന്ന് പ്രദേശത്ത പ്രമുഖരേയും സ്പെക്ട്രം സ്കൂൾ അധ്യാപകരെയും ആദരിച്ചു. ഫർഷദ് മാറഞ്ചേരി നയിച്ച ഗാനമേളയും ഒപ്പനയും നടന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments