Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജലജീവൻ പദ്ധതി: പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകി


ജലജീവൻ പദ്ധതി: പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകി.

മാറഞ്ചേരി: ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഗ്രാമീണ റോഡുകൾ തകർക്കാതെ പൈപ്പ് സ്ഥാപിക്കണമെന്നും പദ്ധതിക്ക് വേണ്ടി പൈപ്പുകൾ സ്ഥാപിച്ചപ്പോൾ തകർന്ന റോഡുകൾ പുനർ നിർമ്മിക്കുന്ന പദ്ധതി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ പൊന്നാനി വാട്ടർ അതോറിറ്റിക്ക് നിവേദനം നൽകി.

സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷറർ എം.ടി. നജീബ്, എക്സി. അംഗങ്ങളായ എ.ടി. അലി, ശ്രീരാമനുണ്ണി മാസ്റ്റർ, ഫിറോസ് വടമുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് സമിതി പ്രവർത്തകർ വിവരാവകാശ മൂലം ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments