ജനറൽ വർക്കേഴ്സ് യൂണിയൻ(CITU) എരമംഗലം മേഖല കൺവൻഷൻ നടന്നു
ജനറൽ വർക്കേഴ്സ് യൂണിയൻ(citu) എരമംഗലം മേഖല കൺവൻഷനും ക്ഷേമനിധി പാസ്ബുക്ക് വിതരണവും കോതമുക്കിൽ വെച്ച് നടന്നു. കൺവൻഷൻ യൂണിയൻ ഏരിയാ കമ്മിറ്റി സെക്രട്ടറി എൻ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി പ്രിയ അധ്യക്ഷത വഹിച്ചു. എ പി വാസു, സബിത പുന്നയ്ക്കൽ, കെ.കുമാരൻ എന്നിവർ സംസാരിച്ചു.സി പി മണികണ്ഠൻ സ്വാഗതവും ബിനി പറമ്പത്തേരി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments