NREG പൊന്നാനി മണ്ഡലം കൺവെൻഷൻ
NREG പൊന്നാനി മണ്ഡലം കൺവെൻഷൻ പെരുമ്പടപ്പ് ആയിരൂർ സ്കൂളിൽ വച്ചു നടന്നു, പാർട്ടി മണ്ഡലം സെക്രട്ടറി സ : രാജൻ ഉത്ഘാടനം നിർവഹിച്ചു. NREG സംസ്ഥാന എക്‌സികുട്ടീവ് അംഗം പ്രബിത അദ്യക്ഷത വഹിച്ചു. പെർമ്പടപ്പ് LC സെക്രട്ടറി സ. JP, പെരുമ്പടപ്പ് വൈസ് പ്രസിഡന്റ് നിസാർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും ആയ സമീറ, ബ്ലോക്ക് മെമ്പർ സൗദാമിനി, NREG സംസ്ഥാന വർക്കിങ് കമ്മിറ്റി മെമ്പർ സീന,സ : മുർഷിദ് എന്നിവർ സംസാരിച്ചു. NREG ജില്ലാ കമ്മിറ്റി മെമ്പർ സുഹറ സ്വാഗതവും, റജില നന്ദിയും പറഞ്ഞു. സെക്രട്ടറി ആയി സുഹ ഉസ്മാൻ പ്രസിഡന്റ് ആയി റജില എന്നിവരെ തിരഞ്ഞെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments