KSU-MSF പ്രവർത്തകരെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു
കാലിക്കറ്റ് സർവ്വകലാശാലക്കു കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അഭിമാനകരമായ പോരാട്ടം നടത്തിയ പൊന്നാനി നിയോജകമണ്ഡലത്തിലെ KSU-MSF പ്രവർത്തകരെ യൂത്ത് കോൺഗ്രസ്സ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ റിജിൽ മക്കുറ്റി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ LLB പൂർത്തിയാക്കിയ വെളിയങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷിബു കളത്തിപ്പറമ്പിലിനെയും ആദരിച്ചു. വിനു എരമംഗലം അധ്യക്ഷത വഹിച്ചു... ,ഇ പി രാജീവ് ,റംഷാദ് പി , സിദ്ദിഖ് പന്താവൂര് ,യുസഫ് പുളിക്കല്‍ അനന്തക്രിഷ്ണ മാസ്റ്റര്‍ താജുദ്ദീൻ ' ആലി കാട്ടില്‍ എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments