ചെമ്മന്നൂർ പ്രിയദർശിനി കൾച്ചർ ഫോറം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 20 ഓളം പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ആദരവ് 2022 അഹല്യ കണ്ണാശുപത്രി മായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ഞായറാഴ്ച രാവിലെ അമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ കമ്മീഷൻ അംഗവും മുൻ മജിസ്ട്രേറ്റ് കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് നാസർ കെ എം അധ്യക്ഷത വച്ചു
പ്രിയദർശിനി സെക്രട്ടറി അഷ്കർ അറക്കൽ സ്വാഗതവും,
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാൾ ICA കോളേജ് അക്കാഡമിക് ഡയറക്ടർ Dr ഐപി അബ്ദുൽ റസാക്ക് മുഖ്യ അതിഥിയായി
എ വൈകുഞ്ഞു മൊയ്തു, ഹസ്സൻ T. K, അയ്യൂബ് അറക്കൽ, ജമാൽ വലിയകത്ത്, ഷഫീഖ് p, കബീർ, ഫൈസൽ ടി കെ, റാഫി വലിയ കത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു
ബിനീഷ് കോട്ടത്തിൽ നന്ദി പ്രകടിപ്പിച്ചു
ക്യാമ്പിന് അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അഡ്വക്കേറ്റ് മുഹമ്മദ് ജഗീർ, ഷുക്കൂർ ഐപി, നൗഷാദ് കെ എം, ഷജീർ പി, മുജീബ് കെ എസ്, ഫൈസൽ എം തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments