Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലീഡേഴ്സ് അക്കാദമി സഹ്റത്തുൽ ഖുർആൻ ആർട്ട്സ് ഫിയസ്റ്റയും കോൺവെക്കേഷൻ പരിപാടിയും ജനുവരി 12 ന്


ലീഡേഴ്സ് അക്കാദമി സഹ്റത്തുൽ ഖുർആൻ  ആർട്ട്സ് ഫിയസ്റ്റയും  കോൺവെക്കേഷൻ പരിപാടിയും ജനുവരി 12 ന്


ആയിരൂർ വാദിമർവ്വ ആസ്ഥാനമായി 7 വർഷമായി പ്രവർത്തിച്ച് വരുന്ന ലീഡേഴ്സ് അക്കാദമി സഹ്റത്തുൽ ഖുർആൻ വാർഷിക ആർട്ട്സ് ഫെസ്റ്റും മുന്നാമത് കോൺവെക്കേഷനും ജനുവരി 12 വ്യാഴം എരമംഗലം മാട്ടേരി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കും ,

കാലത്ത് 9 :30 ന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടി ആരംഭിക്കും 10:30ന്ന് നടക്കുന്ന കോൺവെക്കേഷനിൽ കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കും എ.പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ  സുന്നി യുവജനസംഘം മലപ്പുറം ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ അൽ ബുഖാരി നീറ്റിക്കൽ ഉദ്ഘാടനം ചെയ്യും മലപ്പുറം ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ മുഖ്യാഥിതിയായി പങ്കെടുക്കും
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘവും രുപീകരിച്ചിട്ടുണ്ട്

വാർത്ത സമ്മേളനത്തിൽ വാദീ മർവ്വ സ്ഥാപനങ്ങളുടെ പ്രസിഡൻ്റ് എ.പി മുഹമ്മദുണ്ണി ഹാജി, ജനറൽ സെക്രട്ടറി ഇസ്മാഇൽ ,ഫിനാൻസ് സെക്രട്ടറി കെ.പി കുഞ്ഞു ഹാജി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മൻസൂർ പുത്തൻപള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments