പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന പരിചരണ ബോധവൽകരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സമൂഹത്തിലും കൈമാറുന്നതിന്റെ ഭാഗമായി അഭയം പാലിയേറ്റീവ് പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊല്ലേണ്ട പ്രതിജ്ഞാ വാചകങ്ങൾ മേലധികാരികൾക്ക് കൈമാറി.
ഐസിഎ ഹയർ സെക്കന്ററി ഹൈസ്കൂൾ പ്രിൻസിപ്പാൾ ഡോ:ഷെരീഫ് പൊവ്വൽ, ഐസിഎ കോളേജ് പ്രിൻസിപ്പാൾ ജയപ്രസാദ്, തിരുവളയന്നൂർ ഹൈസ്കൂൾ എച്ച്എം കെഐ ജിഷ, കൊച്ചനൂർ ഹൈസ്കൂൾ എച്ച്എം ഇൻചാർജ്
നദീറഅബൂബക്കർ , ഹയർ സെക്കന്ററി പ്രപൻസിപ്പാൾ മേരി പിപി , അമൽ സ്കൂൾ വൈ: പ്രിൻസിപ്പാൾ ലീഷ അവിയൂർ എന്നിവർക്ക് പ്രതിജ്ഞാ വാചകം കൈമാറി.
മൈമൂന, സിറാജുദ്ദീൻ,കുഞുമൂക്കഞ്ചേരി, സൈബുന്നീസ തെക്കെ കൊമ്പത്ത്, സിസ്റ്റർഷീജ എന്നിവർ നേതൃത്വം നല്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
0 Comments